LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI
OPPORTUNITIES..POSSIBILITIES എൻഐടികളിൽ എംടെക്/എംആർക്/എംപ്ലാൻ പ്രവേശനം: കേന്ദ്രീകൃത കൗൺസലിംഗ് (സിസിഎംടി-2024 രജിസ്ട്രേഷൻ ജൂൺ 7 വരെ. വിജ്ഞാപനം, ഇൻഫർമേഷൻ ബ്രോഷ്യർ https//cemt.admissions.nic.in ൽ ലഭ്യമാണ്. പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോർ ഉള്ളവർക്ക് രജിസ്‌റ്റർ ചെയ്യാം. രജിസ്ട്രേഷൻ ഫീസ് 3500 രൂപ. sc/st/pwd വിഭാഗങ്ങൾക്ക് 3000 രൂപ. ചോയിസ് ഫില്ലിംഗ്. ലോക്കിംഗ്, ഓൺലൈൻ കൗൺസലിംഗ്, സിറ്റ് അലോട്ട്‌മെൻ്റ് നടപടികൾ എന്നിവ വെബ്സൈറ്റിൽ ഉണ്ട്. അഡ്‌മിഷൻ കാലിക്കറ്റ് അടക്കമുള്ള എൻഐടികൾ, ഐഐഐടികൾ, ഐഐഇഎസ്‌ടി ഷിബ്‌പൂർ, സിഎഫ്‌ടിഐകൾ മുതലായ സ്ഥാപനങ്ങളിൽ. കൗൺസലിംഗ് സംഘാടന ചുമതല…