LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI
OPPORTUNITIES..POSSIBILITIES മാനേജ്മെന്റ് ഗവേഷണ പഠനത്തിന് കോഴിക്കോട് ഐഐഎമ്മിൽ അവസരം പിഎച്ച്ഡി പ്രവേശന വിവരങ്ങൾ www.iimk.ac.in/dpm ൽ ലഭ്യമാണ്. ജനവരി 31 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത ഏതെങ്കിലും ഡിസിപ്ലിനിൽ 55 ശതമാനം മാർക്കോടെ പിജി. സ്‌റ്റൈപ്പന്റ്റ് പ്രതിമാസം 42,000-50,000 രൂപ + നാല് വർഷത്തേക്ക് 120000 രൂപ കണ്ടിജൻസി ഗ്രാന്റ് ലഭിക്കുന്നതാണ്. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 9.00 AM to 5 PM)