ലേഖരാം കന്യാഗുരുകുലത്തിലേക്ക് പ്രവേശനം ആരംഭിച്ചു!

By Team Lekhram

LEKHRAM KANYA GURUKULAM – A Vedic Study SchoolVedic Learning for Women, A Light of Righteousness ലേഖരാം കന്യാഗുരുകുലത്തിലേക്ക് പ്രവേശനം ആരംഭിച്ചു! വേദപഠനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസവും * സംസ്കൃതം, ദർശനം, യോഗം, വ്യാകരണം* സാംഗോപാംഗം വേദപഠനവും, ശ്രൗത യജ്ഞ – ഷോഡശ സംസ്ക്കാര പഠനവും* യോഗ – കളരി പരിശീലനം* കേന്ദ്രീയ സംസ്‌കൃത സർവകലാശാല (ഡൽഹി) നടത്തുന്ന ആറാം ക്ലാസ്സ്‌മുതൽ പ്രാക് ശാസ്ത്രി (+2) വരെയുള്ള കോഴ്‌സ്‌* അഗ്നിവീർ റിക്രൂട്ട്മെന്റ്, സായുധ സേനകളിലേക്കും…

LEKHRAM KANYA GURUKULAM – A Vedic Study School

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ കോൺസ്റ്റബിൾ/ഡ്രൈവർ

By Team Lekhram

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ കോൺസ്റ്റബിൾ/ഡ്രൈവർ ഓൺലൈനായി മാർച്ച് 4 വരെ അപേക്ഷിക്കാം. വിശദവിവരങ്ങളടങ്ങിയ വിജ്‌ഞാപനം https://cisfrectt.cisf.gov.in ൽ ലഭ്യമാണ്. യോഗ്യത: എസ്എസ്എൽസി/തത്തുല്യം. പ്രാബല്യ ത്തിലുള്ള എച്ച്എംവി/എൽഎംവി ഡ്രൈവിങ് ലൈ സൻസ്, 3 വർഷത്തെ ഡ്രൈവിങ് എക്സ്‌പീരിയൻസ്. പ്രായപരിധി 21-27 വയസ്. സെലക്ഷൻ- കായികക്ഷമതാ പരീക്ഷ, ഫിസിക്കൽ സ്‌റ്റാൻഡേർഡ് ടെസ്‌റ്റ്, ട്രേഡ്‌ടെസ്‌റ്റ്, എഴുത്തുപരീക്ഷ (ഒഎംആർ/കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ), വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During…

സുപ്രീംകോടതിയിൽ ബിരുദക്കാർക്ക് ജൂനിയർ കോർട്ട് അസിസ്റ്റന്റാവാം; ഒഴിവുകൾ 241

By Team Lekhram

സുപ്രീംകോടതിയിൽ ബിരുദക്കാർക്ക് ജൂനിയർ കോർട്ട് അസിസ്റ്റന്റാവാം; ഒഴിവുകൾ 241. മാർച്ച് 8 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങളടങ്ങിയ വിജ്‌ഞാപനം www.sci.gov.in/recruitmetn ൽ ലഭ്യമാണ്. സെലക്ഷൻ- ഒബ്‌ജക്‌ടീവ് മാതൃകയിലുള്ള ടെസ്‌റ്റ്, കമ്പ്യൂട്ടർ പരിജ്ഞാനം/ടൈപ്പിങ് സ്‌പീഡ് ടെസ്‌റ്റ്‌, ഇൻ്റർവ്യു എന്നിവയുടെ അടിസ്ഥാനത്തിൽ. കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ നഗരങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടായിരിക്കുന്നതാണ്. LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELLHelpline: 9497525923, 9446575923 (During 9.00 AM to 5 PM)