ഫൈൻ ആർട്സ് ബിരുദ പഠനത്തിന് പ്ലസ്‌ടുകാർക്ക് അവസരം: അപേക്ഷ ജൂലൈ 6 വരെ

By Team Lekhram

പ്രവേശന വിജ്ഞാപനം, പ്രോസ്പെക്ടസ് www.dtekerala.gov.in ൽ ലഭ്യമാണ്. എൻട്രൻസ് പരീക്ഷ ജൂലൈ 24ന്. അഡ്‌മിഷൻ തിരുവനന്തപുരം, മാവേലിക്കര, തൃശൂർ ഫൈൻ ആർട്‌സ് കോളേജുകളിൽ. ബിഎഫ്എ പഠനകാലാവധി നാലുവർഷം. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

കാലിക്കറ്റ് സർവ്വകലാശാല എംബിഎ പ്രവേശനം: അപേക്ഷ 29 വരെ

By Team Lekhram

വിശദവിവരങ്ങൾ www. admission.uoc.ac.in ൽ ലഭ്യമാണ്. അഡ്‌മിഷൻ കോമേഴ്‌സ് ആൻ്റ് മാനേജ്‌മെന്റ് ‌സ്റ്റഡീസ് പഠന വകുപ്പിലും സ്വാശ്രയ സെൻ്ററുകൾ/കോളേജുകളിലും. എംബിഎ ഹെൽത്ത് കെയർ മാനേജ്മെന്റിലും ഇൻ്റർനാഷണൽ ഫിനാൻസിലും പഠനാവസരം. സെലക്ഷൻ ഐഐഎം ക്യാറ്റ്/കെമാറ്റ്/സിമാറ്റ് സ്കോർ അടിസ്ഥാനത്തിൽ ഗ്രൂപ്പ് ചർച്ചയും ഇൻ്റർവ്യൂവും നടത്തി. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

കൊച്ചിൻ ഷിപ‌്യാർഡിൽ മറൈൻ എൻജിനീയറിങ് പരിശീലനം

By Team Lekhram

ഗ്രാഡുവേറ്റ് മറൈൻ എൻജിനിയറിങ് (ജിഎംഇ). ഏകവർഷ പ്രി-സി ജിഎംഇ കോഴ്‌സുകളിലാണ് പഠനാവസരം. വിശദവിവരങ്ങൾ www.cslmeti.in ൽ ലഭ്യമാണ്. ജൂലൈ 29 വരെ അപേക്ഷകൾ സ്വീകരിക്കും. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)