LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES നാവികസേനയിൽ അഗ്നിവീർ (മെട്രിക്/സീനിയർ സെക്കന്ററി) റിക്രൂട്ട്മെന്റ് അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. വിശദവിവരങ്ങളടങ്ങിയ വിജ്‌ഞാപനം https://agniveernavy.cdac.in ൽ ലഭ്യമാണ്. മേയ് 27 വരെ ഓൺലൈനായി അപേക്ഷിക്കാം.നിയമനം നാലുവർഷത്തേക്ക്; പ്രതിമാസ ശമ്പളം 30,000 മുതൽ 40,000 വരെ. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ശാസ്ത്രവിഷയങ്ങളിൽ സിഎസ്ഐആർ- യുജിസി നെറ്റ് ജൂൺ 25,26,27 ന് വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://csirnet.nta.ac.in ൽ ലഭ്യമാണ്. മെയ് 21 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. അപേക്ഷാ ഫീസ് ജനറൽ 1150 രൂപ ഇഡബ്ല്യൂഎസ്/ ഒബിസി-എൻസിഎൽ- 600 രൂപ, എസ്‌സി/ എസ്‌ടി/പിഡബ്ല്യൂഡി/തേർഡ് ജൻഡർ-325 രൂപ. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES നിപെർ മാസ്റ്റേഴ്‌സ്, പിഎച്ച്‌ഡി പ്രോഗ്രാമുകൾക്ക് അപേക്ഷ മേയ് 24 നകം വിവിധ കാമ്പസുകളിലായി നടത്തുന്ന കോഴ്‌സുകളിൽ സംയുക്ത പ്രവേശന പരീക്ഷവഴി അഡ്‌മിഷൻ. പ്രവേശന വിജ്ഞാപനം, ഇൻഫർമേഷൻ ബ്രോഷർ www.niperguwahati.ac.in ൽ ലഭ്യമാണ്. കേരളത്തിൽ തിരുവനന്തപുരം പരീക്ഷാകേന്ദ്രം. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിൽ കോൺസ്റ്റബിൾ, സബ്ഇൻസ്പെക്ടർ ഒഴിവുകൾ-കോൺസ്റ്റബിൾ-4208 എസ്‌ഐ (എക്‌സിക്യൂട്ടീവ്) 452. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.rrbthiruvananthapuram.gov.in ൽ ലഭ്യമാണ്. മെയ് 14 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ബിരുദക്കാർക്ക് കേന്ദ്ര സായുധ പോലീസേനകളിൽ അസിസ്‌റ്റൻ്റ് കമാൻഡന്ററാകാം ആകെ 506 ഒഴിവുകളാണുള്ളത്. കൂടുതൽ വിവരങ്ങൾക്ക് www.upsc.gov.in സന്ദർശിക്കുക. രാജ്യത്തെ 47 കേന്ദ്രങ്ങളിലായി 2024 ഓഗസ്റ്റ് 4 ന് നടത്തുന്ന സെൻട്രൽ ആൻഡ് പോലീസ് ഫോഴ്സസ് പരീക്ഷയുടെയും തുടർന്നുള്ള കായികക്ഷമതാ പരീക്ഷയുടെയും വൈദ്യപരിശോധന, ഇൻ്റർവ്യൂ/ പേഴ്‌സണാലിറ്റി ടെസ്റ്റ് എന്നിവയുടെയും അടിസ്ഥാനത്തിൽ ആണ് സെലക്ഷൻ. മെയ് 14 വൈകീട്ട് 6 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923…

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ആയുഷ് പിജി അഖിലേന്ത്യാ പ്രവേശന പരീക്ഷ ജൂലൈ 6 ന്; രജിസ്ട്രേഷൻ മേയ് 15 വരെ വിജ്ഞാപനം, ഇൻഫർമേഷൻ ക്മീഷനാണ്ബുള്ളറ്റിൻ https://exams.nta.ac.in/AIAPGET ൽ ലഭ്യമാണ്. അപേക്ഷാ ഫീസ് ജനറൽ 2700 രൂപ. ഇഡബ്ല്യുഎസ്/ഒബിസി-എൻസിഎൽ-2450 രൂപ. എസ്‌സി/എസ്‌ടി/പിഡബ്ല്യുഡി/തേർഡ്‌ജൻഡർ 1800 രൂപ. കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ പരീക്ഷാ കേന്ദ്രങ്ങൾ. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)