LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES 56 തസ്തികകളിൽ പിഎസ്‌സി റിക്രൂട്ട്മെന്റ് വിജ്ഞാപനം വിശദവിവരങ്ങൾ മെയ് 15ലെ അസാധാരണ ഗസറ്റിലും www.keralapscgov.in ലും സന്ദർശിക്കൂ. തസ്‌തികകളും യോഗ്യതാ മാനദണ്ഡങ്ങളും വിജ്ഞാപനത്തിലുണ്ട്. അപേക്ഷ കാറ്റഗറി നമ്പർ 67/2024 മുതൽ 122/2024 വരെ തസ്‌തികകളിലേക്ക്. ജൂൺ 19 വരെ ഓൺലൈനായി അപേക്ഷിക്കാം. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ആർഐഇ ടീച്ചർ എഡ്യൂക്കേഷൻ പ്രോഗ്രാമുകൾക്ക് ജൂൺ 16 ന് പൊതുപ്രവേശന പരീക്ഷ; മേയ് 31 വരെ രജിസ്റ്റർ ചെയ്യാം വിശദവിവരങ്ങൾ www.cee.ncert.gov.in ൽ ലഭ്യമാണ്. കേരളത്തിൽ എറണാകുളവും ലക്ഷദീപിൽ കവരത്തിയും പ്രവേശനപരീക്ഷാകേന്ദ്രം. ബി.എ.ബി.എഡ്, ബി.എസ്‌സി.ബി.എഡ്, എം.എസ്‌സി.എം.എഡ് കോഴ്‌സുകളിൽ പ്ലസ്‌ടുകാർക്ക് അവസരം. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES പത്ത് കഴിഞ്ഞവർക്ക് പോളിടെക്‌നിക് കോളേജുകളിൽ ഡിപ്ലോമ പ്രവേശനം വിജ്‌ഞാപനം, വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്‌ടസ് www.polyadmission.org ൽ ലഭ്യമാണ്. പ്രവേശനം സംസ്ഥാനാടിസ്ഥാനത്തിൽ എൻജിനീയറിങ്, നോൺ എൻജിനീയറിങ് സ്ട്രീമുകളിൽ. വൺടൈം രജിസ്ട്രേഷൻ ജൂൺ 11 വരെ, ഓൺലൈൻ അപേക്ഷ 12 വരെ. അപേക്ഷാ ഫീസ് 200 രൂപ. പട്ടികജാതി/വർഗ്ഗ വിഭാഗത്തിന് 100 രൂപ. ഒരു വിദ്യാർത്ഥിക്ക് കോളേജ്, കോഴ്‌സുകൾ ഉൾപ്പെടുത്തി 30 ഓപ്ഷനുകൾവരെ നൽകാം. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During…

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES പ്ലസ്ടുക്കാർക്ക് ബിഎസ്‌സി നഴ്‌സിങ്, പാരാമെഡിക്കൽ ബിരുദ പഠനാവസരം പ്രവേശന വിജ്ഞാപനം, പ്രോസ്പെക്ടസ് www.lbscentre.kerala.gov.in ൽ ലഭ്യമാണ്. ജൂൺ 12 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത-ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് മൊത്തം 50% മാർക്കോടെ പ്ലസ്ടു/ തത്തുല്യം. 12 നഴ്‌സിങ്, പാരാമെഡിക്കൽ ബിരുദ കോഴ്‌സുകൾക്ക് ഒറ്റ അപേക്ഷ മതി. അപേക്ഷാ ഫീസ് 800 രൂപ, പട്ടികജാതി/ വർഗ്ഗ വിഭാഗത്തിന് 400 രൂപ. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During…

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES കേരള സർവ്വകലാശാല നാലുവർഷ ബിരുദ കോഴ്സുകളിൽ പ്രവേശനം ഓൺലൈൻ രജി‌സ്ട്രേഷൻ ജൂൺ 7 വൈകിട്ട് 5 മണിവരെ. കൂടുതൽ വിവരങ്ങൾക്ക് https://admissions.keralauniversity.ac.in സന്ദർശിക്കുക.അഡ്‌മിഷൻ നടപടികൾ ഏകജാലക സംവിധാനം വഴി. പ്രവേശന വിജ്‌ഞാപനം, പ്രോസ്പെക്‌ടസ് വെബ്സൈറ്റിലുണ്ട്. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES വൊക്കേഷണൽ ഹയർ സെക്കൻ്റി പ്ലസ് ‌വൺ ഏകജാലക പ്രവേശനം അഡ്‌മിഷൻ പോർട്ടൽ www.vhseportal.kerala.gov.in സന്ദർശിക്കുക. സംസ്ഥാനത്തെ 389 വിഎച്ച്എസ്ഇ സ്‌കൂളുകളിലാണ് പ്രവേശനം. വൈവിധ്യമാർന്ന 48 തൊഴിലധിഷ്‌ഠിത കോഴ്‌സുകളിൽ പരിശീലനം. ഓൺലൈൻ അപേക്ഷ മേയ് 16 മുതൽ 25 വരെ. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)