LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ഐഐഐടിഎം ഗ്വാളിയറിൽ എംബിഎ: അപേക്ഷ മാർച്ച് 30 നകം പ്രവേശന വിജ്‌ഞാപനം www.iiitm.ac.in ൽ ലഭ്യമാണ്. യോഗ്യത: ഫസ്‌റ്റ് ക്ലാസ് ബിരുദവും ഐഐഎം ക്യാറ്റ് സ്കോറും; എസ്‌സി/എസ്‌ടി/പിഡബ്ല്യുഡി വിഭാഗത്തിന് 5% മാർക്കിളവുണ്ട്. ബിരുദപരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ഇഎസ്ഐ കോർപ്പറേഷനിൽ നഴ്‌സിങ് ഓഫീസറാകാം: ഒഴിവുകൾ 1930 വിശദവിവരങ്ങളടങ്ങിയ വിജ്‌ഞാപനം www.upsc.gov.in ൽ ലഭ്യമാണ്. മാർച്ച് 27 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത- നഴ്‌സിങ് ബിരുദം അല്ലെങ്കിൽ ഡിപ്ലോമയും ഒരുവർഷത്തെ എക്‌സ്‌പീരിയൻസും. പ്രായപരിധി 30 വയസ്. നിയമാനുസൃത വയസ്സിളവുണ്ട് സെലക്ഷൻ ടെസ്‌റ്റ് ജൂലൈ 7 ന്. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് പരീക്ഷാകേന്ദ്രങ്ങൾ. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ലഖ്‌നൗ ഐഐഎമ്മിൽ എംബിഎ (എന്റ്റർപ്രണർഷിപ്പ് ആന്റ് ഇന്നൊവേഷൻ) സെലക്ഷൻ ഐ. ഐ. എം ക്യാറ്റ് സ്കോർ അടിസ്ഥാനത്തിൽ. പ്രവേശന വിജ്‌ഞാപനം www.liml.ac.in ൽ ലഭ്യമാണ്. ഓൺലൈൻ അപേക്ഷ മെയ് 31 നകം. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES എൻജിനീയറിങ്/ആർക്കിടെക്‌ചർ ബിരുദക്കാർക്ക് വിമാനത്താവളങ്ങളിൽ ജൂനിയർ എക്‌സിക്യൂട്ടീവാകാം റിക്രൂട്ട്മെന്റ്റ് വിജ്‌ഞാപനം www.aai.aero ൽ ലഭ്യമാണ്. ഏപ്രിൽ 2 മുതൽ മേയ് ഒന്ന് വരെ ഓൺലൈനായി അപേക്ഷിക്കാം. സെലക്ഷൻ ‘ഗേറ്റ് 2024’ സ്കോർ അടിസ്ഥാനത്തിൽ. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ഗ്രാമവികസന മാനേജ്‌മെൻ്റ് പിജി ഡിപ്ലോമ പഠിക്കാൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം വിശദവിവരങ്ങൾക്ക് www.nirdpr.org.in സന്ദർശിക്കുക. യോഗ്യത ഏതെങ്കിലും ഡിസിപ്ലിനിൽ ബിരുദം. അപേക്ഷ പിജി ഡിപ്ലോമ റഗുലർ കോഴ്സുകൾക്ക് ഏപ്രിൽ 21 വരെയും, വിദൂര വിദ്യാഭ്യാസ പിജി ഡിപ്ലോമ റഗുലർ കോഴ്സുകൾക്ക് മാർച്ച് 15 വരെയും സ്വീകരിക്കും. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പിജി, പിഎച്ച്ഡി പഠനാവസരം പ്രവേശന വിജ്‌ഞാപനം www. ise.ac.in/admissions ൽ ലഭ്യമാണ്. മാർച്ച് 22 വരെ ഓൺലൈനായി അപേക്ഷിക്കാം. അഡ്മ‌ിഷൻ എംടെക്, എംഡെസ്, മാസ്‌റ്റർ ഓഫ് മാനേജ്മെന്റ്, എം.എസ്‌സി, പിഎച്ച്ഡി ഇന്റഗ്രേറ്റഡ് പിഎച്ച്ഡി, പിഎച്ച്ഡി/എംടെക് റിസർച്ച് പ്രോഗ്രാമുകളിൽ. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)