*LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI*

By Team Lekhram

*OPPORTUNITIES..POSSIBILITIES*  *കര–നാവിക–വ്യോമ സേനകളിൽ കമ്മിഷൻഡ് ഓഫിസർമാരായി സേവനം അനുഷ്‌ഠിക്കാൻ പരിശീലനം നൽകുന്ന എൻഡിഎ പരീക്ഷയ്ക്ക് പ്ലസ്‌ടു ജയിച്ചവർക്കും, ഈ വർഷം പ്ലസ്‌ടു പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പെൺകുട്ടികൾക്കും അപേക്ഷിക്കാം.* പരിശീലനത്തിനായി കെഡറ്റുകളെ തിരഞ്ഞെടുക്കുന്നതിനുള്ള യുപിഎസ്‌സി പരീക്ഷ ഏപ്രിൽ 21 ന് ദേശീയതലത്തിൽ നടത്തും. ജനുവരി 9ന് വൈകിട്ട് 6 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫീസ് 100 രൂപ. നോട്ടിഫിക്കേഷൻ, കൂടുതൽ വിവരങ്ങൾക്ക് ഈ https://www.hsslive.in/2024/01/join-nda-apply-now.html ൽ ലഭ്യമാണ്.  *LEKHRAM CAREER GUIDANCE BUREAU AND PLACEMENT…

*LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI*

By Team Lekhram

*OPPORTUNITIES..POSSIBILITIES* *സീനിയർ റസിഡന്റാകാൻ ജിപ്മെറിൽ അവസരം* ഒഴിവുകൾ 82.ഓൺലൈനായി ജനുവരി 8 വരെ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവങ്ങൾക്കായിjipmer.edu.in സന്ദർശിക്കുക.  *LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL*  *Helpline*9497525923, 9446575923 (During 8.30 AM to 5 PM)

*LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI*

By Team Lekhram

*OPPORTUNITIES..POSSIBILITIES* *പിജി കോഴ്സുകളിലേക്ക് കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് (സിയുഇടി) മാർച്ചിൽ; അപേക്ഷ ജനുവരി 24 വരെ* പരീക്ഷ മാർച്ച് 11 മുതൽ 28 വരെ ദേശീയതലത്തിൽ 3 ഷിഫ്റ്റുകളിലായി നടത്തും. വിജ്ഞാപനം, ഇൻഫർമേഷൻ ബുള്ളറ്റിൻ https://pgcuet.samarth.ac.in ൽ ലഭ്യമാണ്. സർവ്വകലാശാലകൾ, കോഴ്സുകൾ യോഗ്യതാമാനദണ്ഡങ്ങൾ എന്നിവ വെബ്സൈറ്റിൽ ലഭിക്കും.ബിരുദകാർക്കും ഫൈനൽ ഡിഗ്രി പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.  *LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL*  *Helpline*9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

*OPPORTUNITIES..POSSIBILITIES* *എംബിഎ പഠിക്കാൻ ഐഐഎം മുംബൈയിൽ അവസരം* പ്രവേശന വിജ്‌ഞാപനം www.iimmumbai.ac.in/ admission2024 സന്ദർശിക്കുക. ജനുവരി 31 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: 50% മാർക്കോടെ ബിരുദം; ഐഐഎം- ക്യാറ്റ് 2023 സ്കോർ നേടിയിരിക്കണം. അപേക്ഷാ ഫീസ് 2000 രൂപ, എസ്‌സി/എസ്‌ടി/പിഡബ്ല്യുബിഡികാർക്ക് 1000 രൂപ മതി.  *LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL*  *Helpline*9497525923, 9446575923 (During 8.30 AM to 5 PM) https://lekhramfoundation.org/lekhram-career-guidance/08:37 AM

*LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI*

By Team Lekhram

*OPPORTUNITIES..POSSIBILITIES* *കോഴിക്കോട് ഐഐഎമ്മിൽ പിഎച്ച്ഡി പ്രവേശനം* ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് (ഐഐഎം) കോഴിക്കോട് 2024 വർഷത്തെ പിഎച്ച്ഡി പ്രോഗ്രാം പ്രവേശനത്തി ന് അപേക്ഷകൾ ക്ഷണിച്ചു. ഇക്കണോമിക്സ്, ഫിനാൻസ്-അക്കൗണ്ടിങ് ആന്റ് കൺട്രോൾ, ഹ്യൂമാനിറ്റീസ് ആന്റ് ലിബറൽ ആർട്‌സ് ഇൻ മാനേജ്മെന്റ്റ്, ഇൻഫർമേഷൻ സി സ്‌റ്റംസ്, മാർക്കറ്റിങ് മാനേജ്മെന്റ്, ഓർഗനൈസേഷണൽ ബിഹേവിയർ ആൻ്റ് ഹ്യൂമെൻ റിസോഴ്‌സസ്, ക്വാണ്ടിറ്റേറ്റീവ് മെത്തേഡ്സ് ആന്റ് ഓപ്പറേഷൻസ് മാനേജ്‌മെന്റ്, സ്ട്രാറ്റജിക് മാനേജ്‌മെന്റ് എന്നിവ സ്പെഷ്യലൈസേഷനുകളാണ്. ഒരാൾക്ക് രണ്ട് സ്പെഷ്യലൈസേഷനുകൾ വരെ തെരഞ്ഞെടുക്കാം.പ്രവേശന യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ…

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES എയർപോർട്ടുകളിൽ ജൂനിയർ അസിസ്‌റ്റന്റ് (ഫയർ സർവ്വീസ്/ഓഫീസ്) ഒഴിവുകൾ: 119. കൂടുതൽ വിവരങ്ങൾwww.aai.aero/careers ൽ ലഭ്യമാണ്. ജനുവരി 26 വരെ ഓൺലൈനായി അപേക്ഷിക്കാം. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)