LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES എഐ എൻജിനീയറിങ് സർവ്വീസസിൽ എൻജിനീയറിങ് ട്രെയിനി, അസി. സൂപ്പർവൈസർ അപേക്ഷാഫോറം, വിശദവിവരങ്ങൾ https://aiesl.in ൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15. നിയമനം 5 വർഷത്തേക്ക്. ഒഴിവുകൾ 283. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ജിഐസി അസിസ്‌റ്റൻ്റ് മാനേജർമാരെ തേടുന്നു ജനുവരി 12 വരെ ഓൺലൈനായി അപേക്ഷിക്കാം. എഴുത്തുപരീക്ഷ, ഗ്രൂപ്പ് ചർച്ച, ഇൻ്റർവ്യൂ അടിസ്ഥാനത്തിലാണ് സെലക്ഷൻ. കൂടുതൽ വിവരങ്ങൾക്ക് www.gicre.in സന്ദർശിക്കുക. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES യുപിഎസ്‌സി എൻഡിഎ, നേവൽ അക്കാഡമി പരീക്ഷ ഏപ്രിൽ 21 ന്; അപേക്ഷ ജനുവരി 9 വരെ പ്രതിരോധ സേനാവിഭാഗങ്ങളിൽ പ്ലസ്ടുകാർക്ക് ലഫ്റ്റനന്റ് പദവിയിൽ ഓഫീസറാകാൻ അവസരം. ഒഴിവുകൾ 400. കേരളത്തിൽ തിരുവനന്തപുരം കൊച്ചി. കോഴിക്കോട് പരീക്ഷാകേന്ദ്രങ്ങൾ. പരീക്ഷ വിജ്‌ഞാപനം www.upse.gov.in ൽ ലഭ്യമാണ്. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES യുപിഎസ്‌സി കമ്പയിൻഡ് ഡിഫൻസ് സർവ്വീസസ് പരീക്ഷയിലൂടെ ഓഫീസറാകാംവിശദവിവരങ്ങളടങ്ങിയ വിജ്‌ഞാപനം www.upsc.gov.in സന്ദർശിക്കുക. അപേക്ഷാ ഫീസ് 200 രൂപ വനിതകൾക്കും എസ്‌സി/എസ്‌ടി വിഭാഗക്കാർക്കും ഫീസില്ല. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് പരീക്ഷാ കേന്ദ്രങ്ങൾ 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI OPPORTUNITIES..POSSIBILITIES ഇൻഷുറൻസ് മാനേജ്മെന്റ്റിൽ പിജി ഡിപ്ലോമ പഠിക്കാൻ എൻഐഎയിൽ അവസരം പ്രവേശന വിജ്ഞാപനം www.pgdm.niapune.org.in/admissions ൽ ലഭ്യമാണ്. യോഗ്യത: 50% മാർക്കോടെ ബിരുദം, അപേക്ഷ മാർച്ച് 15 നകം. സെലക്ഷൻ ഐഐഎം-ക്യാറ്റ് 2023/എക്‌സാറ്റ് 2024/സിമാറ്റ് 2024 സ്കോർ അടിസ്ഥാനത്തിൽ. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

 

By Team Lekhram

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI OPPORTUNITIES..POSSIBILITIES കേന്ദ്ര സർവീസിൽ അസിസ്റ്റന്റ് ഇന്റലിജൻസ് ഓഫീസർ (ടെക്നിക്കൽ):226 ഒഴിവുകൾ ജനുവരി 12 വരെ ഓൺലൈനായി അപേക്ഷിക്കാം. ഗേറ്റ്സ്കോർ അടിസ്ഥാനത്തിൽ ഇൻ്റർവ്യൂ നടത്തിയാണ് സെലക്ഷൻ. വിശദവിവരങ്ങളടങ്ങിയ വിജ്ഞാനം www.mha.gov.in ൽ ലഭ്യമാണ്. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)