LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES CISF Notification 2023 ▪️ Vacancies: 215▪️ Qualification: 12th▪️ Last Date: 28/11/2023 Apply @ https://bit.ly/46YtXXb•━━━••✦✦••━━━•SSB Notification 2023 ▪️ Vacancies: 111▪️ Qualification: 12th, Degree▪️ Last Date: 16/11/2023 Apply @ https://bit.ly/3Qqqqvn•━━━••✦✦••━━━•SSB Recruitment 2023 ▪️ Vacancies: 272▪️ Qualification: 10th▪️ Last Date: 20/11/2023 Apply @ https://bit.ly/3SuC8Xk•━━━••✦✦••━━━•CG Police Notification 2023 ▪️ Vacancies: 5967▪️ Qualification: 10th▪️ Last Date: 30/11/2023 Apply @…

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ശാസ്ത്രവിഷയങ്ങളിൽ സിഎസ്ഐആർ-യുജിസി നെറ്റ് ഡിസംബർ 26-28 വരെ ഫെലോഷിപ്പോടെ ഗവേഷണ പഠനത്തിനും ലക്പർഷിപ്പിനുമുള്ള അർഹതാനിർണയപരീക്ഷയാണിത്.നവംബർ 30 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.അപേക്ഷാ ഫീസ് ജനറൽ 1100 രൂപ, ഇഡബ്ല്യു എസ്/ഒ.ബി.സി-എൻസിഎൽ 550 രൂപ, എസ് സി/എസ്ടി/തേർഡ് ജൻഡർ 275 രൂപ ഭിന്നശേഷിക്കാർക്ക് ഫീസില്ല. കൂടുതൽ വിവങ്ങൾക്കായി https://csirnet.nta.ac.in സന്ദർശിക്കുക. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES 65 തസ്തികകളിൽ പി എസ് സി റിക്രൂട്ട്മെന്റ് വിജ്ഞാപനം വിശദവിവരങ്ങൾ ഒക്ടോബർ 30 ലെ അസാധാരണ ഗസറ്റിലും,www.keralapsc.gov.in/notifications ലും ലഭ്യമാണ്. തസ്തികകൾ, ഒഴിവുകളുടെ എണ്ണം, യോഗ്യതാ മാനദണ്ഡങ്ങൾ, സെലക്ഷൻ നടപടികൾ, സംവരണം. അപേക്ഷാ സമർപ്പണത്തിനുള്ള നിർദ്ദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്.ഒറ്റതവണ രജിസ്ട്രേഷൻ, ഓൺലൈൻ അപേക്ഷ നവംബർ 29 വരെ. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ക്രഡിറ്റ് ഓഫീസറാകാം: ഒഴിവുകൾ 100 നവംബർ 6 വരെ ഓൺലൈനായി അപേക്ഷിക്കാം.അപേക്ഷാ ഫീസ് 1180 രൂപ, എസ് സി/എസ്ടി/പിഡബ്ല്യുബീഡി വിഭാഗങ്ങൾക്ക് 118 രൂപ. സെലക്ഷൻ ഓൺലൈൻ പരീക്ഷ, ഗ്രൂപ്പ് ചർച്ച, വ്യക്തിഗത അിഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ.കൂടുതൽ വിവങ്ങൾക്കായി www.bankofmaharashtra.in ൽ സന്ദർശിക്കുക. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES കീം-2023: ആയുർവേദ/ഹോമിയോ/സിദ്ധ/യുനാനി/ മെഡിക്കൽ അനുബന്ധ ബിരുദ കോഴ്സുകളിലേക്ക് വേക്കൻസി ഫില്ലിങ് അലോട്ട്മെന്റ്: പുതിയ ഓപ്ഷനുകൾ നവംബർ 5 വരെ 2023-24 വർഷത്തെ ആയുർ യൂനാനി മെഡിക്കൽ അനുബന്ധ ബിരുദ കോഴ്സുകളിലേക്കുള്ള മൂന്നാം ഘട്ട അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള 9 സീറ്റുകളിലേക്ക് വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റ് നടപടികളാരംഭിച്ചു. താല്ക്കാലിക അലോട്ട്മെന്റ് നവം. 6ന് അന്തിമ അലോട്ട്മെന്റ് 7ന്. ഫീസ് അടച്ച് നവംബർ 9 വൈകിട്ട് 4 വരെ പ്രവേശനം നേടാം.വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.cee.kerala.gov.in ൽ ലഭ്യമാണ്. 🙏…