ഐഡിബിഐ ബാങ്കിൽ ജൂനിയർ അസി. മാനേജർ, എക്സിക്യൂട്ടീവ് (സെയിൽസ് ആന്റ് ഓപ്പറേഷൻസ്); ഒഴിവുകൾ 2100

By Team Lekhram

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI OPPORTUNITIES..POSSIBILITIES ഐഡിബിഐ ബാങ്കിൽ ജൂനിയർ അസി. മാനേജർ, എക്സിക്യൂട്ടീവ് (സെയിൽസ് ആന്റ് ഓപ്പറേഷൻസ്); ഒഴിവുകൾ 2100 ഐഡിബിഐ ബാങ്ക് ലിമിറ്റഡ് ഇന്ത്യയൊട്ടാകെയുള്ള ബ്രാഞ്ച്/ ഓഫീസുകളിലേക്ക് ജൂനിയർ അസിസ്‌റ്റന്റ്റ് മാനേജർമാരെയും (ഒഴിവുകൾ 800) എക്സിക്യൂട്ടീവ് (സെയിൽസ് ആന്റ് ഓപ്പറേഷൻസ്) മാരെയും (1300) തെരഞ്ഞെടുക്കുന്നു. (പരസ്യനമ്പർ10/2023-24). വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.idbibank.in/careers- നിന്നും ഡൗൺലോഡ് ചെയ്യാം.യോഗ്യത: ഏതെങ്കിലും ഡി സിപ്ലിനിൽ ബിരുദം ജൂനിയർ അസിസ്‌റ്റന്റ്റ് മാനേജർ തസ്തികക്ക് 60…

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ഓൺലൈനായി നവംബർ 28 വരെ രജിസ്‌റ്റർ ചെയ്യാം.ഒഴിവുകൾ-50, യോഗ്യത 60 ശതമാനം മാർക്കിൽ കുറയാതെ ബിരുദവും, 2-3 വർഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 30 വയസ്.സിഎ/സി.എസ്/സിഡബ്ല്യുഎ/സിഎഫ്എ/ സിഎംഎ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. വിശദവിവരങ്ങളടങ്ങിയ വിജ്‌ഞാപനം www.sidbi.in ൽ ലഭ്യമാണ്. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES സൈനിക സ്കൂളുകളിൽ 6,9 ക്ലാസുകളിലേക്ക് പ്രവേശന പരീക്ഷ ജനുവരി 21 ന് ഡിസംബർ 16 വരെ ഓൺലൈനായി അപേക്ഷിക്കാം. കേരളത്തിൽ സൈനിക് സ്‌കൂൾ തിരുവനന്തപുരം കഴക്കൂട്ടത്തും കോഴിക്കോട് മലാപ്പറമ്പിലും ഉണ്ട്.സൈനിക സ്കൂൾ പഠനം പ്രതിരോധ സേനയിൽ ജോലി നേടാൻ സഹായകം.വിശദവിവരങ്ങൾ https://exams.nta.ac.in/AISSEE ൽ ലഭ്യമാണ്. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ടീച്ചർ, ഫാർമസിസ്റ്റ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അടക്കം 20 തസ്ത‌ികകളിലേക്ക് പിഎസ്‌സി അപേക്ഷകൾ ക്ഷണിച്ചു കാറ്റഗറി നമ്പർ 474-493/2023 വരെ തസ്‌തികകൾക്ക് അപേക്ഷിക്കാം. ഒറ്റതവണ രജിസ്ട്രേഷൻ, ഓൺലൈൻ അപേക്ഷ ഡിസംബർ 20 നകം.റിക്രൂട്ട്മെന്റ് വിജ്‌ഞാപനം നവംബർ 15 ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications ലിങ്കിലും ലഭ്യമാണ്. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES കേന്ദ്ര പൊലീസ് സേനകളിലേക്കു റിക്രൂട്ട്മെന്റിനുള്ള 2024 വർഷത്തെ ഓൺലൈൻ അപേക്ഷ സമർപ്പണം നവംബർ 24 മുതൽ. 84866 തസ്തികകളിലേക്കാണ് ഇത്തവണ അവസരം. ഡിസംബർ 28 വരെ അപേക്ഷ സമർപ്പിക്കാം സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) പത്താം ക്ലാസ് വിജയിച്ചവർക്ക് വേണ്ടി നടത്തപ്പെടുന്ന ഏറ്റവും വലിയ റിക്രൂട്ട്‌മെന്റാണിത്. SSC GD Constable റിക്രൂട്ട്‌മെന്റ് വഴി ഈ സേനകളിലേക്കാണ് ഒഴിവുകൾ ഉള്ളത്. ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (BSF)സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (CISF)സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (CRPF)ഇന്തോ…

ഫുഡ് ഫെസ്റ്റിവൽ

By Team Lekhram

നമസ്തേ, ഇന്ന് (20.11.2023) തിങ്കളാഴ്ച സരസ്വതി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം യു. പി സ്കൂളിൽ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിവലിൻ്റെ വീഡിയോ. 🙏