LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ഗവേഷണ പഠനാവസരങ്ങളുമായി ഐഐഎസ്ടി അപേക്ഷ ഒക്ടോബർ 31 വരെ എയ്റോസ്പേസ് എൻജിനിയറിങ്, ഏവിയോണിക്സ്, കെമിസ്ട്രി, എർത്ത് ആന്റ് സ്പേസ് സയൻസ്, ഹ്യുമാനിറ്റീസ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ വകുപ്പുകളിലാണ് അവസരം. അപേക്ഷാഫീസ് 100 രൂപ, എസ്സി. എസ്ടി/പിഡി- വനിതകൾ എന്നീ വിഭാഗങ്ങൾക്ക് 350 രൂപ. പിഎച്ച്ഡി വിജ്ഞാപനം https://admission.iist.ac.in ൽ ലഭ്യമാണ്. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES സായുധസേന മെഡിക്കൽ സർവ്വീസിൽ മെഡിക്കൽ ഓഫീസർ 650 ഒഴിവുകൾ ഓൺലൈൻ അപേക്ഷ നവംബർ 5 വരെ. പുരുഷന്മാർക്ക് 585 ഒഴിവുകളിലും വനിതകൾക്ക് 65 ഒഴിവുളിലും നിയമനം യോഗ്യത എംബിബിഎസ് ബിരുദം. പ്രായപരിധി 30 വയസ്. നീറ്റ് പിജി യോഗ്യത നേടിയിരിക്കണം.നവംബറിൽ ഡൽഹിയിൽ ഇൻ്റർവ്യൂ നടത്തിയാണ് സെലക്ഷൻ.വിശദ വിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.amesscentry.gov.in ൽ ലഭ്യമാണ്. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5…

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES നാവികസേനയിൽ ഷോർട്ട് സർവ്വീസ് കമ്മീഷൻ ഓഫീസർ: 224 ഒഴിവുകൾ ഓൺലൈൻ അപേക്ഷ ഒക്ടോബർ 29 വരെ.അവസരം എക്സിക്യൂട്ടീവ്, എഡ്യൂക്കേഷൻ, ടെക്നിക്കൽ ബ്രാഞ്ചുകളിൽ. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏഴിമല നാവിക അക്കാദമിയിൽ ജൂണിൽ പരിശീലനം.കൂടുതൽ വിവരങ്ങൾക്ക് www.joinindiannavy.gov.in ൽ സന്ദർശിക്കുക. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ബിഡെസ്, എംഡെസ് പഠനാവസരങ്ങളുമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ പ്രവേശന വിജ്ഞാപനം അഡ്മിഷൻ ഹാൻഡ്ബുക്ക് https://admissions.nid.edu ൽ ലഭ്യമാണ്. ഡിസംബർ ഒന്ന് വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫീസ് 3000 രൂപ, എസ് സി/എസ് ടി/പിഡബ്ല്യുഡി വിഭാഗങ്ങൾക്ക് 1500 രൂപ. സെലക്ഷൻ ഡിസൈൻ ആപ്ടിട്യൂഡ് ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES കേന്ദ്ര സർക്കാർ ഹോസ്പിറ്റലുകളിൽ പാരാമെഡിക്കൽ സ്റ്റാഫ്: ഒഴിവുകൾ 911 » ഓൺലൈനായി ഒക്ടോബർ 25 വരെ അപേക്ഷിക്കാം.അവസരം ന്യൂദൽഹിയിലെ സഫ്ദർജംഗ് ഹോസ്പിറ്റൽ, ലേഡി ഹാർഡിഞ്ച് മെഡിക്കൽ കോളേജ്, ഡോ. രാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ മു എന്നിവിടങ്ങളിൽ.കൂടുതൽ വിവങ്ങൾക്ക്റിക്രൂട്ട്മെന്റ് വിജ്ഞാപനം www.vmmc-sjh.nic.in ൽ ലഭ്യമാണ്. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)