LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES പട്ടികജാതി വിദ്യാർത്ഥികൾക്ക് 69 ലക്ഷം പോസ്റ്റ് മെട്രിക് സ്കോളർഷിപ്പുകൾ കേന്ദ്ര സാമൂഹ്യനീതി ശാക്തികരണ വകുപ്പ് ദേശീയ തലത്തിൽ 69 ലക്ഷം പട്ടികജാതി വിദ്യാർത്ഥികൾക്ക് 2023-24 വർഷം പോസ്റ്റ് മെട്രിക് സ്കോളർഷിപ്പു കൾ വിതരണം ചെയ്യും.സ്കോളർഷിപ്പ് തുക വർഷത്തിൽ 2500 മുതൽ 13500 രൂപ വരെ. ബന്ധപ്പെട്ട സംസ്ഥാന സ്കോളർഷിപ്പ് പോർട്ടൽ മുഖാന്തിരമാണ് അപേക്ഷിക്കേണ്ടത്.കൂടുതൽ വിവരങ്ങൾ http://socialjustice.gov.in/schemes/25 ൽ ലഭ്യമാണ്. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30…

സംസ്കൃത ദിനാചരണം

By Team Lekhram

ഇന്ന് സംസ്കൃത ദിനാചരണത്തിന്റെ സമാപനദിവസത്തിന്റെ ഭാഗമായി സരസ്വതി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം യു. പി സ്കൂളിൽ സംസ്കൃത പണ്ഡിത ശ്രീമതി അനിതയെ ആദരിക്കുന്ന ചടങ്ങിൽ നിന്നും ഏതാനും ചിത്രങ്ങൾ

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റിൽ പിജി ഡിപ്ലോമ പഠിക്കാം രജിസ്ട്രേഷൻ ഇപ്പോൾ പഠിച്ചിറങ്ങുന്നവർക്ക് കാമ്പസ് പ്ലേസ്മെന്റിലൂടെ ജോലികേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാവ്യതിയാന മന്ത്രാലയത്തിൻ കീഴിലെ സ്വയംഭരണ സ്ഥാപനമായ ഭോപ്പാലിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജിമൻ്റ് (ഐ ഐ എഫ് എം) 2024 – 26 ബാച്ചിലേക്കുള്ള ദ്വിവത്സരഫുൾടൈം റസിഡൻഷ്യൽ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു.കൂടുതൽ വിവങ്ങൾwww.iifm.ac.in/admission ൽ ലഭ്യമാണ്. LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During…

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്റ്റംബർ 17 ന് പി എം വിശ്വകർമ പദ്ധതി ഉദ്ഘാടനം ചെയ്തു കേന്ദ്രസർക്കാരിന്റെ പുതിയ ക്രീയാത്മക പദ്ധതി പി എം വിശ്വകർമ്മ ഇന്ത്യയിലുടനീളമുള്ള ഗ്രാമ-നഗര പ്രദേശങ്ങളിലെ കൈതൊഴിലാളികള്‍ക്കും കരകൗശല തൊഴിലാളികള്‍ക്കും ഈ പദ്ധതി പിന്തുണ നല്‍കും. പ്രധാനമന്ത്രി വിശ്വകര്‍മ്മയുടെ കീഴില്‍ ആദ്യഘട്ടത്തില്‍ പതിനെട്ട് പരമ്പരാഗത തൊഴിലുകള്‍ ഉള്‍പ്പെടുത്തും.(1) ആശാരി(2) വള്ളം നിര്‍മ്മാണം(3) കവചനിര്‍മ്മാണം(4) കൊല്ലന്‍(5) ചുറ്റികയും പണിയായുധങ്ങളും നിര്‍മ്മാണം(6) താഴ് നിര്‍മ്മാണം(7) സ്വര്‍ണ്ണപണി (സോണാര്‍)(8 ) കുശവര്‍(9) ശില്‍പികൾ, കല്ല് കൊത്തുപണിക്കാര്‍, കല്ല്…

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES പവർഗ്രിഡിൽ ഡിപ്ലോമ ട്രെയിനി (ഇലക്ട്രിക്കൽ/സിവിൽ/ഇലക്ട്രോണിക്സ്) 425 ഒഴിവുകൾ ഓൺലൈൻ അപേക്ഷ സെപ്തംബർ 21 വരെ.യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ 70% മാർക്കിൽ കുറയാതെ ത്രിവത്സര ഫുൾടൈം എൻജിനീയറിങ് ഡിപ്ലോമ.പ്രായപരിധി: 27 വയസ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ഡിപ്ലോമ ട്രെയിനികളെ (ഇലക്ട്രിക്കൽ, സിവിൽ, ഇലക്ട്രോണിക്സ്) റികൂട്ട് ചെയ്യുന്നു. മേഖലാടിസ്ഥാന ത്തിലാണ് തെരഞ്ഞെടുപ്പ്. ദക്ഷിണ മേഖലയിൽ കേരളം, തമിഴ്നാട്, കർണാടക എന്നിവ ഉൾപ്പെടും. ആകെ 425 ഒഴിവുകളാണുള്ളത്. കൂടുതൽ വിവരങ്ങൾ www.powergrid.in/careers ൽ…

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES പട്ടികജാതി വിദ്യാർത്ഥികൾക്ക് 26 ലക്ഷം പ്രീമെട്രിക് സ്കോളർഷിപ്പുകൾ കേന്ദ്ര സാമൂഹ്യനീതി ശാക്തികരണ വകുപ്പാണ് അതാത് സംസ്ഥാന സർക്കാർ വഴി സ്കോളർഷിപ്പുകൾ നൽകുന്നത്കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ വകുപ്പ് ദേശീയതലത്തിൽ 26 ലക്ഷം പട്ടികജാതി വിദ്യാർത്ഥികൾക്കും മറ്റുള്ളവർക്കും 2023-24 വർഷം പ്രീ-മെ ട്രിക് സ്കോളർഷിപ്പുകൾ നൽകും.2023-24 വർഷത്തെസ്കോളർഷിപ്പ് പദ്ധതി യുടെ വിശദീകരണങ്ങൾ https://socialjustice. gov.in/schemes/23 ൽ ലഭ്യമാണ്. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5…