കേന്ദ്ര പോലീസ് സേനകളിൽ വൻ തൊഴിലവസരങ്ങൾ. ഉദ്യോഗാർത്ഥികൾക്ക് സൗജന്യ പരിശീലനമൊരുക്കി ലേഖരാം കരിയർ ഗൈഡൻസ് ബ്യുറോ & പ്ലേസ്മെന്റ് സെൽ

By Team Lekhram

BSF, CISF, CRPF, SSB, ITBP എന്നീ സേനകളിലെ Constable (GD) തസ്തികയിലേക്കും ASSAM RIFLES ലെ Rifleman (GD) തസ്തികയിലേക്കും NCB യിലെ Sepoy തസ്തിയിലേക്കും Staff Selection Commission (SSC) അപേക്ഷ ക്ഷണിച്ചു. മൊത്തം 24369 ഒഴിവുകളാണുള്ളത്. 1997 ജനുവരി രണ്ടിനും 2005 ജനുവരി ഒന്നിനും ( രണ്ട് തീയതിയും ഉൾപ്പെടെ) മധ്യേ ജനിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷ അയക്കാം. OBC വിഭാഗത്തിന് മൂന്നു വർഷത്തെയും SC/ST വിഭാഗത്തിന് അഞ്ച് വർഷത്തെയും നിയമാനുസൃത വയസ്സ്…

Recruitment – The Fertilisers And Chemicals Travancore Ltd.

By Team Lekhram

THE FERTILISERS AND CHEMICALS TRAVANCORE LTD., a multi-divisional Central PSU, and pioneers in the manufacture and marketing of Fertilisers, Chemicals and Caprolactam, with activities spread over Manufacturing, Engineering Design and Consultancy, Fabrication etc., invites applications from eligible candidates for recruitment. Click here for Notification

ലേഖ രാം കരിയർ ഗൈഡൻസ് ബ്യൂറോ & പ്ലേസ്മെൻ്റ് സെൽ പ്രവർത്തനമാരംഭിച്ചു.

By Team Lekhram

ലേഖ് രാം കരിയർ ഗൈഡൻസ് ബ്യൂറോ ആൻഡ് പ്ലേസ്മെന്റ് സെൽ എന്ന സൗജന്യ സേവാകേന്ദ്രത്തിന്റെ ഔപചാരിക ഉദ്ഘാടനം2022 ഒക്ടോബർ 24 ന് തിങ്കളാഴ്ച കാലത്ത് 10 മണിക്ക് വെള്ളിനേഴി എൻ. എസ്. എസ്. ഓഡിറ്റോറിയത്തിൽ വെച്ച് വെള്ളിനേഴി ഗവ. ഹൈസ്കൂൾ പ്രധാനാധ്യാപകൻ ശ്രീ. വി. സോമകുമാരന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വെള്ളിനേഴി പഞ്ചായത്ത് അംഗം ശ്രീ. ഒ. ഗോപാലകൃഷ്ണൻ നിർവഹിച്ചു. ഇതിനോടനുബന്ധിച്ച് ലേഖ് രാം ഫൗണ്ടേഷനും തൃശ്ശൂർ ജില്ലാ എംപ്ലോയമെന്റ് എക്സചേഞ്ചും സംയുക്തമായി എട്ടാം ക്ലാസ് മുതൽ…

കരിയർ ഗൈഡൻസ്  ക്ലാസ്സ്‌ 2022 ഒക്ടോബർ 24 ന്

By Team Lekhram

ലേഖ് രാം ഫൗണ്ടേഷനും തൃശ്ശൂർ ജില്ലാ എംപ്ലോയമെന്റ് എക്സചേഞ്ചും* സംയുക്തമായി എട്ടാം ക്ലാസ് മുതൽ ഡിഗ്രിവരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനും സർക്കാർ – സർക്കാരിതര മേഖലകളിലുള്ള തൊഴിൽ സാധ്യതകളെക്കുറിച്ച് വിശദീകരിക്കുന്ന ഒരു *സൗജന്യ കരിയർ ഗൈഡൻസ് ക്ലാസ്സ്‌* ഈ വരുന്ന *ഒക്ടോബർ 24 ന് തിങ്കളാഴ്ച (ദീപാവലി ദിനം) കാലത്ത് 10 മുതൽ 12.30 വരെ വെള്ളിനേഴി എൻ. എസ്. എസ്. ഓഡിറ്റോറിയത്തിൽ* വെച്ച് നടക്കുന്നതാണ്. *വെള്ളിനേഴി ഗവ. ഹൈസ്കൂൾ പ്രധാനാധ്യാപകൻ ശ്രീ. വി. സോമകുമാരന്റെ* അധ്യക്ഷതയിൽ…