ലേഖ്റാം ഫൗണ്ടേഷൻ വെള്ളിനേഴിയുടെ കീഴിൽ സോപ്പ്, ഷാംപൂ, പൽപൊടി, ധൂപവർഗ്ഗം, ഫിനൈൽ, കൊതുക് നിവാരണ വേദനസംഹാരികൾ, ഔഷധ തൈലം തുടങ്ങി പശുവിനെ ആധാരിതമാക്കിയുള്ള ദൈനംദിന അവശ്യ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള സൗജന്യ ശിൽപശാല ഇപ്പോൾ (24.12.2023) വേദഗുരുകുലത്തിൽ നടക്കുന്നു. ശ്രീ. സഞ്ജീവ് കുളങ്ങരയാണ് ശിൽപശാല നടത്തുന്നത്. വേദഗുരുകുലം രക്ഷാധികാരി സ്വാമി അശുതോഷ് ജി പരിവ്രാജക് ശിൽപശാല ഉദ്ഘാടനം ചെയ്തു. ശില്പശാലയിൽ നിന്നുള്ള ഏതാനും ചിത്രങ്ങൾ.

🙏

TEAM LEKHRAM FOUNDATION