ഇന്ന് (05.07.23) വൈക്കം മുഹമ്മദ് ബഷീർ ദിന അനുസ്മരണത്തിന്റെ ഭാഗമായി വെള്ളിനേഴി സരസ്വതി വിദ്യാനികേതൻ വിദ്യാലയത്തിലെ മലയാള വിഭാഗം അധ്യാപിക ശ്രീമതി. ജയശ്രീ ചേച്ചി ബഷീർ കൃതികൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച സ്കിറ്റ്, പോസ്റ്റർ പ്രകാശനം, കഥാപാത്ര പരിചയം തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിച്ചതിൽ നിന്നും ഏതാനും ചിത്രങ്ങൾ.
🙏
![](https://lekhramfoundation.org/wp-content/uploads/2023/07/BASHEER1-1024x768.jpeg)
![](https://lekhramfoundation.org/wp-content/uploads/2023/07/BASHEER2-1024x768.jpeg)
![](https://lekhramfoundation.org/wp-content/uploads/2023/07/BASHEER3-1024x768.jpeg)
![](https://lekhramfoundation.org/wp-content/uploads/2023/07/BASHEER4-1024x768.jpeg)