സംസ്കൃതം പോലെ തന്നെ പ്രാചീനമായ ഒരു ഭാഷയാണ് തമിഴ്. മലയാളത്തിന് സംസ്കൃതമായും തമിഴുമായും അഭേദ്യമായ ബന്ധമുണ്ട്. അതുകൊണ്ടുതന്നെ ഈ ഭാഷയെകുറിച്ച് അറിയേണ്ടതും അനിവാര്യമാണ്. പൌരസ്ത്യ ഭാഷകളുടെ പഠനവും ഗവേഷണവും നടത്തുന്ന ലേഖ്റാം ഫൗണ്ടേഷൻ സൗജന്യമായി *തമിഴ് വ്യാകരണ പ്രവേശിക* എന്ന പേരിൽ തമിഴ് ഭാഷയെകുറിച്ച് ഒരു ഓൺലൈൻ പഠന കോഴ്സ് 2022 മാർച്ച് 6 ന് ഞായറാഴ്ച ആരംഭിക്കുന്നു.
എല്ലാ ഞായറാഴ്ചകളിലും വൈകുന്നേരം 7 മുതൽ 8 വരെ ആയിരിക്കും ക്ലാസ്സ്. താല്പര്യമുള്ള പഠിതാക്കൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക.https://docs.google.com/forms/d/e/1FAIpQLSeQYUER14cm_aduFwEjk4o54M9_-l7EA_JdkY8tBXt3R_J-Rg/viewform?usp=pp_urlരജിസ്ട്രേഷൻ അവസാനിക്കുന്ന തിയ്യതി 2022 ഫെബ്രുവരി 28 വൈകുന്നേരം 5 മണി.കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പരുകളിൽ 9497525923, 7907077891 ബന്ധപ്പെടുക (രാവിലെ 8 മണിമുതൽ വൈകുന്നേരം 5 മണിവരെ)