യോഗ്യത:
പത്താം ക്ലാസ് (SSLC) ജയം/തത്തുല്യം ആണ് യോഗ്യത. കൂടുതൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം *
പ്രായപരിധി:
18 വയസ്സ് മുതൽ 40 വരെ (സംവരണ വിഭാഗത്തിൽ പെടുന്നവർക്ക് വയസ്സിളവുണ്ട്‌ )
ശമ്പളം:
₹21,700 രൂപ മുതൽ 69100 വരെ ശമ്പളം ലഭിക്കുന്നു.
അപേക്ഷ ഫീസ് അടക്കേണ്ടത്തില്ല. അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക.👇🏻

http://bit.ly/India-post-office-recruitment-2022
http://bit.ly/India-post-office-recruitment-2022

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: 2022 ഡിസംബർ 14

🙏

ലേഖരാം കരിയർ ഗൈഡൻസ് ബ്യൂറോ & പ്ലേസ്മെൻ്റ് സെൽ, വെള്ളിനേഴി.