🙏 ഇന്ന് ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് വെള്ളിനേഴി സരസ്വതി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം യു. പി. സ്കൂളിൽ രാവിലെ 9.30ന് പ്രാർത്ഥനാസഭയിൽ ശ്രീമതി ജയശ്രീ
ജനസംഖ്യാവർദ്ധനവ് എന്ന വിഷയത്തെക്കുറിച്ച് ക്ലാസെടുത്തു. തുടർന്ന് കുട്ടികളുടെ പോസ്റ്റർ പ്രദർശനവും നടന്നു.








