സമിത് പാണിയായി വെള്ളിനേഴി ലേഖരാം കന്യാഗുരുകുലത്തിൽ വൈദിക പഠനത്തിനായെത്തിയ എഞ്ചിനീയറിങ് ബിരുദധാരിണിയായ ബ്രഹ്മചാരിണി ശ്രേയ ആചാര്യനെ കേരളീയ വൈദിക രീതിയിൽ അഭിവാദ്യം ചെയ്യുന്നു.
🙏

🙏Brahmacharini Shreya (who is an engineering graduate) admitted to Lekhram Kanya Gurukulam in a traditional Kerala Vedic way today (07.02.2025) with samith pani (while holding the three samidha for yajnja).

🙏