A new brahmacharini named Rakhi Kumari Arya who is getting admitted to Lekhram Kanya Gurukulam, Vellinezhi, Kerala in a traditional Kerala Vedic way on Monday (11.08.2025) with samith pani (while holding the three samidha for yajnja)

11.08.2025 (തിങ്കളാഴ്ച) സമിത് പാണിയായി വെള്ളിനേഴി ലേഖരാം കന്യാഗുരുകുലത്തില്‍ പഠനത്തിനായെത്തിയ ബ്രഹ്മചാരിണി രാഖി കുമാരി ആര്യ ആചാര്യനെ കേരളീയ വൈദിക രീതിയില്‍ അഭിവാദ്യം ചെയ്യുന്നു.
🙏

Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3
www.lekhramfoundation.org