OPPORTUNITIES..POSSIBILITIES
പട്ടികജാതി വിദ്യാർത്ഥികൾക്ക് 26 ലക്ഷം പ്രീമെട്രിക് സ്കോളർഷിപ്പുകൾ
കേന്ദ്ര സാമൂഹ്യനീതി ശാക്തികരണ വകുപ്പാണ് അതാത് സംസ്ഥാന സർക്കാർ വഴി സ്കോളർഷിപ്പുകൾ നൽകുന്നത്
കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ വകുപ്പ് ദേശീയതലത്തിൽ 26 ലക്ഷം പട്ടികജാതി വിദ്യാർത്ഥികൾക്കും മറ്റുള്ളവർക്കും 2023-24 വർഷം പ്രീ-മെ ട്രിക് സ്കോളർഷിപ്പുകൾ നൽകും.
2023-24 വർഷത്തെ
സ്കോളർഷിപ്പ് പദ്ധതി യുടെ വിശദീകരണങ്ങൾ https://socialjustice. gov.in/schemes/23 ൽ ലഭ്യമാണ്.
🙏
LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL
Helpline
9497525923, 9446575923 (During 8.30 AM to 5 PM)