OPPORTUNITIES…POSSIBILITIES

കേന്ദ്രസർവ്വീസിൽ മൾട്ടി ടാസ്കിങ് നോൺ ടെക്നിക്കൽ സ്റ്റാഫ്, ഹവീൽദാർ ഒഴിവുകൾ 1558

കേന്ദ്രസർക്കാർ വകുപ്പുകളിലും ഓഫീസുകളിലും മന്ത്രാലയങ്ങളിലും മറ്റും മൾട്ടി ടാസ്കിങ് (നോൺ ടെക്നിക്കൽ) സ്റ്റാഫ് എംടിഎസ് ഒഴി വുകൾ 1198), സെൻട്രൽ ബോർഡ് ഓഫ് ഇൻ ഡയറക്ട് ടാക്സസ് ആന്റ് കസ്റ്റംസ് (സിബി ഐസി), സെൻട്രൽ ബ്യൂറോ ഓഫ് നർക്കോട്ടിക്സ് (സിബിഎൻ) എന്നിവിടങ്ങളിൽ ഹവിൽദാർ (ഒഴിവുകൾ 380) തസ്തികകളിൽ റിക്രൂട്ട്മെന്റിനായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ എസ് എസ് സി) അപേക്ഷകൾ ക്ഷണിച്ചു.

നിർദ്ദേശാനു സരണം ഓൺലൈനായി ജൂലൈ 21 വരെ അ പേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷാ ഫീ സ് 100 രൂപ. വനിതകൾക്കും എസ് സി/എസ്ടി/പി ഡബിഡി, വിമുക്തഭടന്മാർ വിഭാഗങ്ങളിൽ പ്പെടുന്നവർക്കും ഫീസില്ല. ഓൺലൈനായി ജൂ ലൈ 22 വരെ ഫീസ് അടയ്ക്കാം.

കൂടുതൽ വിവരങ്ങൾക്ക് https://ssc.nic.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 8590598066,
9446575923 (During 8.30 AM to 5 PM)