OPPORTUNITIES..POSSIBILITIES
കേന്ദ്രപൊതുമേഖലാ ബാങ്കുകളിൽ ക്ലർക്ക് 4045 ഒഴിവുകൾ
LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI
OPPORTUNITIES..POSSIBILITIES
കേന്ദ്രപൊതുമേഖലാ ബാങ്കുകളിൽ ക്ലർക്ക് 4045 ഒഴിവുകൾ
ഇന്ത്യയൊട്ടാകെയുള്ള കേന്ദ്ര പൊതുമേഖലാ ബാങ്കുകളിൽ ക്ലർക്ക് തസ്തികയിൽ 2024-25 വർഷത്തേക്കുള്ള റിക്രൂട്ട്മെന്റിനായി ഐ ബി പി എസ് അപേക്ഷകൾ ക്ഷണിച്ചു. നിലവിൽ 4045 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഭൂരി ഭാഗം ബാങ്കുകളും ഒഴിവുകൾ റിപ്പോർട്ട് ചെയ് തിട്ടില്ല. നിയമന കാലയളവിൽ ഒഴിവുകളിൽ ഗണ്യമായ വർധനയുണ്ടാവും. കേരളത്തിൽ വി വിധ ബാങ്കുകളിലായി നിലവിൽ 52 ഒഴിവുകളാണുള്ളത്.
ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറാബാങ്ക്, സെ ൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ഇ ന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, പഞ്ചാബ് ആന്റ് സിന്ത് ബാങ്ക്, യൂക്കോ ബാങ്ക്, യൂണിയൻ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നീ 11 ബാങ്കുകളിലേക്കാണ് റി ക്രൂട്ട്മെന്റ്. വിശദവിവരങ്ങളടങ്ങിയ ഐ ബി പി എസ് റിക്രൂട്ട്മെന്റ് വിജ്ഞാപനം www.ibps.in നിന്നും ഡൗൺലോഡ് ചെയ്ത് നിർദ്ദേശാനുസരണം ഓൺലൈനായി ഇപ്പോൾ അപേക്ഷി ക്കാം. ജൂലൈ 21 വരെ രജിസ്ട്രേഷൻ സൗക ര്യം ലഭിക്കും.
🙏
LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL
Helpline
9497525923, 8590598066,
9446575923 (During 8.30 AM to 5 PM)