OPPORTUNITIES..POSSIBILITIES

ബിരുദക്കാർക്ക് കേന്ദ്ര സായുധ പോലീസേനകളിൽ അസിസ്‌റ്റൻ്റ് കമാൻഡന്ററാകാം

ആകെ 506 ഒഴിവുകളാണുള്ളത്. കൂടുതൽ വിവരങ്ങൾക്ക് www.upsc.gov.in സന്ദർശിക്കുക. രാജ്യത്തെ 47 കേന്ദ്രങ്ങളിലായി 2024 ഓഗസ്റ്റ് 4 ന് നടത്തുന്ന സെൻട്രൽ ആൻഡ് പോലീസ് ഫോഴ്സസ് പരീക്ഷയുടെയും തുടർന്നുള്ള കായികക്ഷമതാ പരീക്ഷയുടെയും വൈദ്യപരിശോധന, ഇൻ്റർവ്യൂ/ പേഴ്‌സണാലിറ്റി ടെസ്റ്റ് എന്നിവയുടെയും അടിസ്ഥാനത്തിൽ ആണ് സെലക്ഷൻ. മെയ് 14 വൈകീട്ട് 6 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)