OPPORTUNITIES..POSSIBILITIES
ആയുഷ് പിജി അഖിലേന്ത്യാ പ്രവേശന പരീക്ഷ ജൂലൈ 6 ന്; രജിസ്ട്രേഷൻ മേയ് 15 വരെ
വിജ്ഞാപനം, ഇൻഫർമേഷൻ ക്മീഷനാണ്ബുള്ളറ്റിൻ https://exams.nta.ac.in/AIAPGET ൽ ലഭ്യമാണ്. അപേക്ഷാ ഫീസ് ജനറൽ 2700 രൂപ. ഇഡബ്ല്യുഎസ്/ഒബിസി-എൻസിഎൽ-2450 രൂപ. എസ്‌സി/എസ്‌ടി/പിഡബ്ല്യുഡി/തേർഡ്‌ജൻഡർ 1800 രൂപ. കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ പരീക്ഷാ കേന്ദ്രങ്ങൾ.
🙏
LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL
Helpline
9497525923, 9446575923 (During 8.30 AM to 5 PM)