OPPORTUNITIES..POSSIBILITIES

ഡയറക്ഷൻ, എഡിറ്റിങ്, സിനിമാട്ടോഗ്രാഫി, ഓഡിയോഗ്രാഫി പഠിക്കാൻ കെആർ നാരായണൻ നാഷണൽ ഫിലിം സ്‌കൂളിൽ അവസരം

വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്‌ഞാപനം www.krnnivsa.com ൽ ലഭ്യമാണ്. മേയ് 22 വരെ ഓൺലൈനായി രജിസ്‌റ്റർ 5 ചെയ്യാം. പ്രാഥമിക പ്രവേശന പരീക്ഷ ജൂൺ 16 ന്.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)