OPPORTUNITIES..POSSIBILITIES

നീറ്റ്-പിജി 2024 പരീക്ഷ ജൂൺ 23 ന്; അപേക്ഷ മേയ് 6 നകം

വിജ്‌ഞാപനവും ഇൻഫർമേഷൻ ബുള്ളറ്റിനും https://natboard.edu.in സന്ദർശിക്കുക. എംബിബിഎസ് ബിരുദവും മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം.
2024 ഓഗസ്റ്റ് 15 ന് മുമ്പ് ഇൻ്റേൺഷിപ്പ് പൂർത്തിയാക്കണം. അപേക്ഷ പരീക്ഷാഫീസ് 3500 രൂപ. എസ്‌സി, എസ്ടി, പിഡബ്ല്യുഡി വിഭാഗക്കാർക്ക് 2500 രൂപ.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)