OPPORTUNITIES..POSSIBILITIES

ശാസ്ത്രവിഷയങ്ങളിൽ പ്ലസ്‌ടുകാർക്ക് ഇൻറഗ്രേറ്റഡ് മാസ്‌റ്റേഴ്‌സ് പ്രോഗ്രാമുകൾ പഠിക്കാം

അവസരം കൊൽക്കത്തയിലെ ഇന്ത്യൻ അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ ഓഫ് സയൻസിൽ. പ്രവേശന വിജ്‌ഞാപനം www.iacs.res.in ൽ ലഭ്യമാണ്. മേയ് 13 വരെ ഓൺലൈനായി അപേക്ഷിക്കാം.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)