OPPORTUNITIES..POSSIBILITIES

കേരള സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ എംബിഎ

പ്രവേശന വിജ്ഞാപനം www.admissions.keralauniversity.ac.in ൽ ലഭ്യമാണ്. ഓൺലൈനായി മേയ് മൂന്ന് രാത്രി 10 മണിവരെ അപേക്ഷിക്കാം. അവസരം കെ-മാറ്റ്/സി-മാറ്റ്/ഐഐഎം ക്യാറ്റ് യോഗ്യത നേടിയവർക്ക്. സെലക്ഷൻ ഗ്രൂപ്പ് ചർച്ച. ഇൻ്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)