OPPORTUNITIES..POSSIBILITIES

ക്ലാർക്ക്/കാഷ്യർ, ഓഫീസ് അറ്റൻഡൻറ് അവസരങ്ങളുമായി കേരള ബാങ്ക്

നിയമനം പിഎസ്‌സി മുഖാന്തിരം: ഓൺലൈൻ അപേക്ഷ മേയ് 15 വരെ. ജനറൽ, സൊസൈറ്റി വിഭാഗങ്ങളിലായി 479 ഒഴിവുകൾ. വിജ്ഞാപനം ഏപ്രിൽ 9 ലെ അസാധാരണ ഗസറ്റിൽ “വിവരങ്ങൾ www.keralapsc.gov.in/notifications ലിങ്കിലും ലഭിക്കും.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)