OPPORTUNITIES..POSSIBILITIES

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പിജി പ്രവേശന പരീക്ഷ ഏപ്രിൽ 15ന്

വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.ssus.ac.inൽ. ഏപ്രിൽ 7 വരെ ഓൺലൈനായി അപേക്ഷിക്കാം. അഡ്‌മിഷൻ എം.എ. എംഎസ് സി. എംഎസ്‌ഡബ്ല്യു. എംഎഫ്എ. എംപിഇഎസ്, പിജി ഡിപ്ലോമ മുതലായ കോഴ്സു‌കളിൽ.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)