OPPORTUNITIES..POSSIBILITIES

കീം-2024: എൻജിനീയറിങ്/ആർക്കിടെക്ചർ/ഫാർമസി/ മെഡിക്കൽ/അനുബന്ധ ബിരുദ കോഴ്‌സുകളിൽ പ്രവേശനം

വിശദവിവരങ്ങളടങ്ങിയ വിജ്‌ഞാപനം www.cee.kerala.gov.in ൽ ലഭ്യമാണ്. ഓൺലൈൻ രജിസ്ട്രേഷൻ ഏപ്രിൽ 17 വൈകിട്ട് 5 മണിവരെ. എൻജിനീയറിങ് ഫാർമസി പ്രവേശന പരീക്ഷ ജൂൺ ഒന്ന് മുതൽ ഒൻപത് വരെ. മെഡിക്കൽ എൻജിനീയറിങ്, അഗ്രികൾച്ചർ, ആർക്കിടെക്‌ചർ മുതലായ ഏത് കോഴ്‌സുകൾക്കും ഒറ്റ അപേക്ഷ മതി. മെഡിക്കൽ അനുബന്ധ കോഴ്‌സുകളിൽ പ്രവേശനത്തിന് നീറ്റ്-യുജി 2024 ൽ യോഗ്യത നേടണം. നാറ്റ 2024 സ്കോർ അടിസ്ഥാനത്തിലാണ് ബി ആർക് പ്രവേശനം.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)