OPPORTUNITIES..POSSIBILITIES

എൻഎച്ച്പിസി ലിമിറ്റഡിൽ ട്രെയിനി എൻജിനീയർ/ ഓഫീസറാകാം:269 ഒഴിവുകൾ

ഗേറ്റ് 2023 സ്കോർ അടിസ്ഥാനത്തിൽ. ഗ്രൂപ്പ്‌ചർച്ചയും ഇൻ്റർവ്യൂവും നടത്തിയാണ് സെലക്ഷൻ. മാർച്ച് 26ന് വൈകുന്നേരം 6 മണിവരെ ഓൺലൈനായി അപേക്ഷിക്കാം . റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.nhpcindia.com ൽ ലഭ്യമാണ്.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)