OPPORTUNITIES..POSSIBILITIES

സബ് ഇൻസ്പെക്ടറാവാൻ കേന്ദ്ര സായുധ പോലീസ് സേനകളിൽ അവസരം; ഒഴിവുകൾ 4187

വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെൻ്റ് വിജ്‌ഞാപനം https://ssc.nic.in ൽ ലഭ്യമാണ്.
മാർച്ച് 28 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത- ബിരുദവും ലൈറ്റ് മോട്ടോർ വെഹിക്കിൻ ഡ്രൈവിങ് ലൈസൻസും. പ്രായപരിധി 20-25 വയസ്, നിയമാനുസൃത വയസ്സിളവ് ലഭിക്കും.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)