OPPORTUNITIES..POSSIBILITIES

ഐഐഐടിഎം ഗ്വാളിയറിൽ എംബിഎ: അപേക്ഷ മാർച്ച് 30 നകം

പ്രവേശന വിജ്‌ഞാപനം www.iiitm.ac.in ൽ ലഭ്യമാണ്. യോഗ്യത: ഫസ്‌റ്റ് ക്ലാസ് ബിരുദവും ഐഐഎം ക്യാറ്റ് സ്കോറും; എസ്‌സി/എസ്‌ടി/പിഡബ്ല്യുഡി വിഭാഗത്തിന് 5% മാർക്കിളവുണ്ട്. ബിരുദപരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)