OPPORTUNITIES..POSSIBILITIES

കേന്ദ്ര സർവീസുകളിലേക്ക് ‘എസ് എസ് സി’ റിക്രൂട്ട്മെന്റ്: വിവിധ തസ്തികകളിലായി 2049 ഒഴിവുകൾ

വിശദവിവരങ്ങളടങ്ങിയ വിജ്‌ഞാപനം www.ssc.gov.in ൽ ലഭ്യമാണ്. പത്ത് മുതൽ ബിരുദ-ബിരുദാനന്തര ബിരുദമുള്ളവർക്കു വരെ അപേക്ഷിക്കാവുന്ന തസ്‌തികകൾ ലഭ്യമാണ്. മാർച്ച് 18 വരെ ഓൺലൈനായി അപേക്ഷിക്കാം. കമ്പ്യൂട്ടർ അധിഷ്‌ഠിത സെലക്ഷൻ ടെസ്‌റ്റ് ദേശീയതല ത്തിൽ മേയ് 6-8 വരെ.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)