OPPORTUNITIES..POSSIBILITIES
നാവികസേനയിൽ എക്‌സിക്യൂട്ടീവ്, എഡ്യൂക്കേഷൻ, ടെക്നിക്കൽ ബ്രാഞ്ചുകളിൽ ഓഫീസറാകാം
വിശദവിവരങ്ങൾ www.joinindiannavy.gov.in ൽ ലഭ്യമാണ്. മാർച്ച് 10 നകം ഓൺലൈനായി അപേക്ഷിക്കാം. പരിശീലനം ഏഴിമല നാവിക അക്കാഡമിയിൽ 2025 ജനുവരിയിൽ. എസ്എസ്‌ബി ടെസ്‌റ്റും ഇൻ്റർവ്യൂവും നടത്തിയാണ് സെലക്ഷൻ.
🙏
LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL
Helpline
9497525923, 9446575923 (During 8.30 AM to 5 PM)