OPPORTUNITIES..POSSIBILITIES

എംബിഎ പവർ മാനേജ്‌മെന്റ് പഠിക്കാൻ നാഷണൽ പവർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം

പവർ മാനേജ്‌മെന്റ്റിൽ എംബിഎ പഠിക്കാൻ അവസരം ഫരിദാബാദിലെ (ഹരിയാന) നാഷണൽ പവർ ട്രെയിനിംഗ് ഇൻസ്‌റ്റിറ്റ്യൂട്ടിന് (എൻ പിടിഐ) കീഴിലുള്ള സെൻ്റർ ഫോർ അഡ്വാൻസ്ഡ് മാനേജ്‌മെന്റ്റ് ആൻ്റ് പവർ സ്‌റ്റഡീസ് 2024-26 വർഷം നടത്തുന്ന 18-ാമത് ബാച്ചിലേക്കുള്ള അഡ്മിഷൻ ടെസ്‌റ്റ് (എൻഎടി 2024) മാർച്ച് 12 ന് ദേശീയതലത്തിൽ സംഘടിപ്പിക്കും മാർച്ച് നാല് വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രവേശന വിജ്ഞാപനം www.npti.gov.in/mba-power-man- agement ൽനിന്നും ഡൗൺലോഡ് ചെയ്യാം.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)