OPPORTUNITIES..POSSIBILITIES

സിവിൽ സർവ്വീസസ് പ്രിലിമിനറി പരീക്ഷ മെയ് 26 ന്; ഓൺലൈൻ അപേക്ഷ മാർച്ച് 5 വരെ

കൂടുതൽ വിവരങ്ങൾക്ക് www.upsc.gov.in സന്ദർശിക്കുക. പ്രിലിമിനറിയിൽ യോഗ്യത നേടുന്നവർ മെയിൻ പരീക്ഷയെഴുതി ഇന്റർവ്യൂ അഭിമുഖീകരിക്കണം. ഉയർന്ന റാങ്കുകാർക്ക് ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് അടക്കം 21 കേന്ദ്രസർവ്വീസുകളിൽ 1056 ഒഴിവുകളിൽ നിയമനം ലഭിക്കും . യോഗ്യത- ബിരുദം, പ്രായപരിധി 21-32 വയസ്, നിയമാനുസൃത വയസ്സിളവുണ്ട്. കേരളത്തിൽ തിരുവനനന്തപുരം, കൊച്ചി, കോഴിക്കോട് പരീക്ഷാകേന്ദ്രങ്ങൾ.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)