OPPORTUNITIES..POSSIBILITIES

പിഎൻബി, യുബിഐ ബാങ്കുകളിൽ സ്പെഷ്യലിസ്‌റ്റ് ഓഫീസർ: 1600 ലേറെ ഒഴിവുകൾ

വിശദവിവരങ്ങൾ അടങ്ങിയ വിജ്ഞാപനം https://pnbindia.in/recruitments.aspx, www.unionbankofindia.co.in ൽ ലഭ്യമാണ്. ഒഴിവുകൾ: പിഎൻബി യിൽ 1025, യുബിഐ യിൽ 606. ഓൺലൈൻ ആയി ഫെബ്രുവരി 25 വരെ അപേക്ഷിക്കാം.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)