OPPORTUNITIES..POSSIBILITIES

ദക്ഷിണ റെയിൽവേയിൽ 2860 ട്രേഡ് അപ്രന്റീസ്

പാലക്കാട്, തിരുവനന്ത പുരം ഡിവിഷനുകളിലും അവസരം. ഫെബ്രുവരി 28 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: എസ്എസ് എൽസിയും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റും. കൂടുതൽ വിവരങ്ങൾക്ക്
https://iroams.com/RRCSRApprentice24/recruitmentindex, https://sr.indianrailways.gov.in (News & updates-Personnel Branch information Act Apprentices 202324) സന്ദർശിക്കുക.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)