OPPORTUNITIES..POSSIBILITIES
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് ഓഫീസറാകാം: ഒഴിവുകൾ 80
കൂടുതൽ വിവരങ്ങൾ https://sbi.co.in/careers ൽ ലഭ്യമാണ്. ഓൺലൈൻ അപേക്ഷ മാർച്ച് 4 വരെ. നിയമനം അസിസ്റ്റൻ്റ് മാനേജർ (സെക്യൂരിറ്റി അനലി സ്‌റ്റ്), ഡെപ്യൂട്ടി മാനേജർ (സെക്യൂരിറ്റി അനലിസ്‌റ്റ്), മാനേജർ (സെക്യൂരിറ്റി അനലിസ്റ്റ്), അസിസ്‌റ്റൻ്റ് ജനറൽ മാനേജർ (ആപ്ലിക്കേഷൻ സെക്യൂരിറ്റി) തസ്തികകളിൽ.
LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL
Helpline
9497525923, 9446575923 (During 8.30 AM to 5 PM)