OPPORTUNITIES..POSSIBILITIES

അഖിലേന്ത്യാ മെഡിക്കൽ/ഡൻ്റൽ ആയുഷ് ബിരുദ പ്രവേശനത്തിന് ‘നീറ്റ്-യുജി 2024’; രജിസ്ട്രേഷൻ മാർച്ച് 9 വരെ

ബയോളജി ഉൾപ്പെടെ ശാസ്ത്ര വിഷയങ്ങളിൽ പ്ലസ്‌ടുകാർക്ക് അവസരം. കൂടുതൽ വിവരങ്ങൾക്ക് https://exams.nta.ac.in/NEET സന്ദർശിക്കുക. പരീക്ഷ മെയ് 5 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 2 to 5.20 വരെ. കേരളത്തിലും നിരവധി പരീക്ഷാകേന്ദ്രങ്ങൾ. അപേക്ഷാ ഫീസ് ജനറൽ/എൻആർഐ-1700 രൂപ. ഇഡബ്ല്യുഎസ്/ഒബിസി-എൻസിഎൽ 1600 രൂപ, എസ്‌സി/എസ്‌ടി/പിഡബ്ല്യൂബിഡി/തേർഡ് ജൻഡർ 1000 രൂപ.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)