OPPORTUNITIES..POSSIBILITIES

സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിൽ കോൺസ്‌റ്റബിളാകാൻ കായികതാരങ്ങൾക്ക് അവസരം

സ്പോർട്‌സ് ക്വാട്ടയിൽ വിവിധ ഡിസിപ്ലിനുകളിലായി 169 ഒഴിവുകൾ . ഫെബ്രുവരി 15 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് http://recruitment.crpf.gov.in സന്ദർശിക്കുക.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)