OPPORTUNITIES..POSSIBILITIES

ടെലിവിഷൻ ഡയറക്ട‌ർ, സിനിമാട്ടോഗ്രഫി, വീഡിയോ എഡിറ്റിങ്, സൗണ്ട് റിക്കാർഡിങ് പഠിക്കാൻ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം

പൂനെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്‌ടിഐഐ) പിജി ഏകവർഷ സർട്ടിഫിക്കറ്റ് കോഴ്സു‌കളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഏതെങ്കിലും ഡിസിപ്ലിനിൽ ബാച്ചിലേഴ്‌സ് ബിരുദമുള്ളവർക്കും, അവസാനവർഷ ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. വിശദ വിവരങ്ങളടങ്ങിയ വിജ്‌ഞാപനം www.ftii.ac.in ൽ ലഭ്യമാണ്. നിർദ്ദേശാനുസരണം ഓൺലൈനായി ഫെബ്രുവരി 4 വരെ അപേക്ഷിക്കാം.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)