OPPORTUNITIES..POSSIBILITIES

ഡിജിറ്റൽ സർവ്വകലാശാല പിജി പ്രവേശനം ‘സിയുഇടി-പിജി 2024’ വഴി

പ്രവേശനം ആഗ്രഹിക്കുന്നവർ https://pgcuet.samarth.ac.in ൽ രജിസ്റ്റർ ചെയ്യണം.
എംബിഎ പ്രവേശനം പ്രാബല്യത്തിലുള്ള ഐഐഎം ക്യാറ്റ്/സിമാറ്റ്/കെമാറ്റ് സ്കോർ അടിസ്ഥാനത്തിൽ. ഡിജിറ്റൽ വാഴ്‌സിറ്റി പ്രവേശനത്തിന് www.duk.ac.in/admission ൽ പ്രത്യേക രജിസ്ട്രേഷൻ മേയ് 15 നകം. എംഎസ്‌സി കോഴ്സു‌കളിൽ കമ്പ്യൂട്ടർ സയൻസ്, അപ്ലൈഡ് ഫിസിക്സ‌്, ഡാറ്റാ അനലിറ്റിക്‌സ്, ഇൻഫർമാറ്റിക്‌സ്, ഇക്കോളജി വിഷയങ്ങളിൽ പ്രവേശനം തേടാം.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)