OPPORTUNITIES..POSSIBILITIES

പിജിമെർ ചണ്ഡിഗഢിൽ വിവിധ സ്പെഷ്യാലിറ്റികളിൽ അസിസ്റ്റന്റ് പ്രൊഫസർ: 124 ഒഴിവുകൾ

റിക്രൂട്ട്‌മെന്റ് വിജ്‌ഞാപനം. അപേക്ഷാഫോറം www.pgimer.edu.in ൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 5. യോഗ്യത: ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിൽ മെഡിക്കൽ പിജിയും 3 വർഷത്തെ ടീച്ചിങ് റിസർച്ച് എക്സ്‌പീരിയൻസും.
പ്രായപരിധി 50 വയസ്: നിയമാനുസൃത വയസ്സിളവുണ്ട്.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)