OPPORTUNITIES..POSSIBILITIES

നാവികസേനയിൽ പ്ലസ്ടുകാർക്ക് സൗജന്യ ബിടെക് പഠനവും ജോലിയും

ജനുവരി 20 വരെ ഓൺലൈനായി അപേക്ഷിക്കാം. ജെഇഇ മെയിൻ 2023 റാങ്ക് അടിസ്ഥാനത്തിൽ എസ്എസ്ബി ഇന്റവ്യൂവിലൂടെ സെലക്ഷൻ. ബിടെക് കോഴ്‌സ് ഏഴിമല നാവിക അക്കാഡമിയിൽ ജൂലൈയിലാരംഭിക്കും. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www. joinindiannavy. gov.in ൽ ലഭ്യമാണ്.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)