*OPPORTUNITIES..POSSIBILITIES*
*കര–നാവിക–വ്യോമ സേനകളിൽ കമ്മിഷൻഡ് ഓഫിസർമാരായി സേവനം അനുഷ്‌ഠിക്കാൻ പരിശീലനം നൽകുന്ന എൻഡിഎ പരീക്ഷയ്ക്ക് പ്ലസ്‌ടു ജയിച്ചവർക്കും, ഈ വർഷം പ്ലസ്‌ടു പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പെൺകുട്ടികൾക്കും അപേക്ഷിക്കാം.*
പരിശീലനത്തിനായി കെഡറ്റുകളെ തിരഞ്ഞെടുക്കുന്നതിനുള്ള യുപിഎസ്‌സി പരീക്ഷ ഏപ്രിൽ 21 ന് ദേശീയതലത്തിൽ നടത്തും. ജനുവരി 9ന് വൈകിട്ട് 6 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫീസ് 100 രൂപ. നോട്ടിഫിക്കേഷൻ, കൂടുതൽ വിവരങ്ങൾക്ക് ഈ
https://www.hsslive.in/2024/01/join-nda-apply-now.html ൽ ലഭ്യമാണ്.
*LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL*
*Helpline*
9497525923, 9446575923 (During 8.30 AM to 5 PM)